സഹകരണ പരീക്ഷാ ബോർഡ് ജൂനിയർ ക്ലാർക്ക്/ കാഷ്യർ ഒ.എം.ആർ പരീക്ഷ ഫെബ്രുവരി 29ന്.

adminmoonam

സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലേക്കുള്ള ഒഎംആർ പരീക്ഷ ഫെബ്രുവരി 29ന് നടത്തുമെന്ന് കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷാ ബോർഡ് അറിയിച്ചു. ഹാൾടിക്കറ്റ്, പരീക്ഷ വിവരങ്ങൾ എന്നിവ അപേക്ഷയിൽ നൽകിയിരുന്ന മൊബൈൽ നമ്പറിൽ എസ്.എം.എസ് മുഖാന്തരം ഫെബ്രുവരി 13 ന് മുൻപ് അയച്ചു നൽകും. ഹാൾടിക്കറ്റ് എസ്എംഎസ് എന്നിവ ലഭിക്കാത്ത ഉദ്യോഗാർഥികൾ ഫെബ്രുവരി 19ന് ശേഷം പരീക്ഷാഭവനുമായി ബന്ധപ്പെടണം. ഫോൺ 0471 2468690,2468670.

Leave a Reply

Your email address will not be published. Required fields are marked *

Latest News