സഹകരണ ദന്താശുപത്രി: കബീര്‍ദാസ് പ്രസിഡന്റ്

moonamvazhi

കോഴിക്കോട് സഹകരണ ദന്താശുപത്രിയുടെ പുതിയ പ്രസിഡന്റായി വി. കബീര്‍ദാസും വൈസ് പ്രസിഡന്റായി എം. മുഹമ്മദും തിരഞ്ഞെടുക്കപ്പെട്ടു. പി. അച്യുതന്‍, ടി.വി വേലായുധന്‍, കെ.ടി ബീരാന്‍കോയ, പി. സൈദാലികുട്ടി, കെ. പ്രേമചന്ദ്രന്‍, എ. ബിന്ദു, പി. സൗമ്യ, പി. പ്രിയദര്‍ശിനി, ഡോ. കെ. വി റൂബിയ എന്നിവരാണ് ഭരണസമിതി അംഗങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

Latest News