സഹകരണ പെന്‍ഷന്‍മസ്റ്ററിങ്ങിന് ഒരവസരംകൂടി
സഹകരണപെന്‍ഷന്‍കാരില്‍ ബയോമെട്രിക് മസറ്റിങ് പൂര്‍ത്തിയാക്കാത്തവര്‍ക്കായി ഒരുവസരംകൂടി നല്‍കും. ഇവര്‍ക്ക് നവംബര്‍ 10വരെ അടുത്തുള്ള അക്ഷയകേന്ദ്രങ്ങളില്‍ ആധാര്‍കാര്‍ഡുമായി പോയി ജീവന്‍രേഖ വഴി മസ്‌റ്ററിങ് നടത്താം. 2025 ജനുവരി ഒന്നിനുമുമ്പു പെന്‍ഷന്‍ കിട്ടിത്തുടങ്ങിയവരില്‍ മസ്റ്ററിങ് ഡാറ്റാകളക്ഷന്‍ഫോം പെന്‍ഷന്‍ബോര്‍ഡില്‍ നല്‍കാിയിട്ടില്ലാത്തവര്‍ https://sahakaranapension.org/https://sahakaranapension.org/ എന്ന വെബ്‌സൈറ്റില്‍നിന്നു ബയോമെട്രിക് പെന്‍ഷന്‍അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്‌തു പൂരിപ്പിച്ച് [email protected][email protected] എന്ന ഇ-മെയിലില്‍ അയക്കണം.


