സഹകരണത്തിന്റെ സമൃദ്ധിക്കൊയ്ത്തിന് കൃഷി വകുപ്പിന്റെ അംഗീകാരം
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി മികച്ച രണ്ടാമത്തെ പൊതു സ്ഥാപനത്തിനുള്ള ജില്ലാതല അംഗീകാരം പറവൂര്‍ വടക്കേക്കര സര്‍വീസ് സഹരണ ബാങ്കിന് ലഭിച്ചു.
കോതമംഗലം എം.എല്‍.എ ആന്റണി ജോണില്‍ നിന്നും ബാങ്ക് പ്രസിഡന്റ് എ.ബി മനോജ് അവാര്‍ഡ് ഏറ്റുവാങ്ങി.സെക്രട്ടറി കെ.എസ് ജയ്സി ,ഭരണ സമിതി അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
[mbzshare]