സപ്ത ഹോട്ടലില്‍ തൊഴിലവസരങ്ങള്‍

Deepthi Vipin lal

ലാഡറിന്റെ കീഴിലുള്ള, സഹകരണ മേഖലയിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലായ സുല്‍ത്താന്‍ ബത്തേരി സപ്തയില്‍ തൊഴിലവസരങ്ങള്‍. എച്ച്.ആര്‍. ഹെഡ് , ഐടി ഹെഡ് ,സ്റ്റോര്‍ ആന്‍ഡ് പര്‍ച്ചേസ് മാനേജര്‍ , അക്കൗണ്ട്‌സ് ഹെഡ് , എഫ്.എന്‍.ബി സര്‍വീസ് തുടങ്ങിയ തസ്തികകളിലാണ് അവസരം. പ്രവര്‍ത്തന പരിചയം ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളം. ജൂലായ് 15ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ജൂലായ് 15ന് നേരിട്ട് ഇന്റര്‍വ്യൂ നടത്തും. അപേക്ഷ സമര്‍പ്പിക്കേണ്ട വിധം: ജനറല്‍ മാനേജര്‍ , സപ്ത റിസോര്‍ട്ട് ആന്‍ഡ് സ്പാ, സുല്‍ത്താന്‍ ബത്തേരി, വയനാട്, കേരള, ഇന്ത്യ ഇ -മെയില്‍: [email protected] വെബ്‌സൈറ്റ്:www.saptharesortandspa.comകൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ : 914936225922

 

Saptha, the first and finest seven star hospitality project coming up in wayanad, kerala invites applications from suitably qualified individuals with experience in hospitality industry preferably in five star hotels for the posts of

1. HR head
2. IT head
3. Store and purchase manager
4. F & B service manager
5. Accounts head

The selected Candidates can expect an Attractive remuneration package in accordance to industry standards.

Interested candidates may send in their resumes with a recent passport size photograph before 15th July 2021 to email id : [email protected]
Date of Interview : 15.07.2021
For more informations please contact
Ph no. : 914936225922

Address :
Saptha resort and spa
Sulthanbathery, wayanad district
Kerala, India.

www.saptharesortandspa.com

Leave a Reply

Your email address will not be published. Required fields are marked *

Latest News