സന്തോഷ് സെബാസ്റ്റിയന്‍ കൊടിയത്തൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ്

moonamvazhi

കോഴിക്കോട് കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായിരുന്ന സന്തോഷ് സെബാസ്റ്റിയനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. നിലവില്‍ പ്രസിഡന്റായിരുന്ന വി.വസീഫ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്ത ഒഴിവിലേക്കാണ് തെരഞ്ഞടുപ്പ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News