വെണ്ണല സഹകരണ മെഡിക്കല്‍ ലാബില്‍ ഇനി ഹോം കളക്ഷന്‍ സേവനവും
കൊച്ചി വെണ്ണല സഹകരണ മെഡിക്കല്‍ ലാബില്‍ നിന്നും ഹോം കളക്ഷന്‍ സേവനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് നിര്‍വഹിച്ചു. സ്വകാര്യ ലാബുകളുടെ നിരക്കില്‍ നിന്നും 40 മുതല്‍ 50 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ നല്‍കുന്ന സേവനം കിടപ്പ് രോഗികള്‍ക്കും വയോജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിനായാണ് ഹോം കളക്ഷന്‍ സേവനം ആരംഭിച്ച
സംവിധാനത്തിന്റെ ഉദ്ഘാടനം എന്‍.എ.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വി.എസ്.പ്രേമലത, ടി.എസ്.ഹരി, എം.രാഹുല്‍ രാജ്,അഞ്ചന റോഷല്‍ മേരി, ജിനു സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.