വിളപ്പിൽ സഹകരണ ബാങ്ക് 19 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.

[mbzauthor]

തിരുവനന്തപുരം വിളപ്പിൽ സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 19 ലക്ഷം രൂപ സംഭാവന നൽകി. വിളപ്പിൽ സർവീസ് സഹകരണ ബാങ്കിന്റെ 10ലക്ഷം രൂപയും ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളമായ 8,88,124 രൂപയും പ്രസിഡന്റ്‌ ന്റെ ഒരുമാസത്തെ ഓണറേറിയം 6500/- രൂപയും ബോർഡ്‌മെമ്പേഴ്‌സ്ന്റെ സിറ്റിംഗ് ഫീസായ13,500 രൂപയും ഉൾപ്പടെ 19,08124 രൂപയുടെ ചെക്ക് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനു ബാങ്ക് പ്രസിഡന്റ്‌ ചെറുകോട് മുരുകൻ സെക്രട്ടറി റിച്ചാർഡ്സൺ വൈസ് പ്രസിഡന്റ്‌ ബി.സതീഷ് കുമാർ എന്നിവർ ചേർന്നു കൈമാറി.

[mbzshare]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!