വടകര റൂറൽ സഹകരണ ബാങ്ക് 25% ലാഭവീതം പ്രഖ്യാപിച്ചു.

adminmoonam

 

വടകര റൂറൽ സഹകരണ ബാങ്കിന്റെ 55 -മത് വാർഷിക പൊതുയോഗം നടന്നു. 25%ലാഭവിഹിതം എല്ലാ എ ‘ക്ലാസ്സ്‌ മെമ്പർമാർക്കും നൽകുവാൻ പൊതുയോഗം തീരുമാനിച്ചു. പ്രസിഡന്റ്‌ സി. ഭാസ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളും മെമ്പർമാരും ജീവനക്കാരും പൊതു യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News