ലോകത്ത് 30 ലക്ഷംസഹകരണ സംഘങ്ങള്‍,100 കോടി അംഗങ്ങള്‍

Deepthi Vipin lal

‘ ഓരോരുത്തരും എല്ലാവര്‍ക്കും എല്ലാവരും ഓരോരുത്തര്‍ക്കും ‘ എന്ന മഹത്തായ ആശയത്തിലൂന്നി സഹകരണ മേഖല കോവിഡ് കാലത്തും മുന്നോട്ട്. ലോകത്ത് 30 ലക്ഷം സഹകരണ സ്ഥാപനങ്ങളും അവയിലെല്ലാംകൂടി 100 കോടി അംഗങ്ങളുമുണ്ടെന്നാണ് പുതിയ കണക്ക്.

2021 ലെ അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ ( ജൂലായ് മൂന്ന് ) ഭാഗമായി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അന്താരാഷ്ട്ര സഹകരണ സഖ്യ ( International Co-operative Alliance – ഐ.സി.എ. ) മാണ് ഈ വിവരമറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News