ലാഡർ തിരുവനന്തപുരത്ത് സ്വന്തം കെട്ടിടത്തിൽ.

[email protected]

നിർമ്മാണ മേഖലയിലെ സഹകരണ സ്ഥാപനമായ ലാഡർ തിരുവനന്തപുരം ബ്രാഞ്ച് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു.

2014 ൽ ശാസ്തമംഗലത്ത് ആരംഭിച്ച ഓഫീസാണ് ഇപ്പോൾ തമ്പാനൂർ എസ്.എസ്. കോവിൽ റോഡിൽ നിർമ്മിച്ച സ്വന്തം കെട്ടിടത്തിലേക് പ്രവർത്തനം ആരംഭിച്ചത്. ബ്രാഞ്ചിന്റെ ഉദ്ഘാടനം ലാഡർ ചെയർമാൻ സി. എൻ.വിജയകൃഷ്ണൻ നിർവഹിച്ചു. ഡയറക്ടർമാരായ എം.പി. സാജു,കൃഷ്ണൻ കോട്ടുമല ,സി.ഇ. ചാക്കുണ്ണി ,ലബീബ് ഹസ്സൻ, ജനറൽ മാനേജർ കെ.വി.സുരേഷ് ബാബു, ബ്രാഞ്ച് മാനേജർ ശ്രീകുമാർ നായർ എന്നിവർ സന്നിഹിതരായിരുന്നു മുതിർന്ന അംഗവും നിക്ഷേപകനുമായ മുകുന്ദ മല്ലയ്യയെ ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News