മോഹനനും കനകലതക്കും യാത്രയയപ്പ്

Deepthi Vipin lal

സർവീസിൽ നിന്നു വിരമിച്ച തളിപ്പറമ്പ് എഡുക്കേഷനൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി മോഹനൻ. ഇ ക്കും സർ സയ്യദ് കോളേജ് എംപ്ലോയീസ് സഹകരണ സംഘത്തിലെ കനകലത എ.വി .ക്കും മിസ്ലേനിയസ് സൊസൈറ്റീസ് ചീഫ് എക്സികുട്ടീവ് ഫോറത്തിൻ്റ ആഭിമുഖ്യത്തിൽ ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ യാത്രയയപ്പ് നൽകി . സഹകരണ സംഘം അസി. രജിസ്ട്രാർ (ജനറൽ) തളിപ്പറമ്പ് സുനിലൻ പി. പി. ഉദ്ഘാടനം ചെയ്തു . പ്രീത .പി . അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അനിൽകുമാർ .ജീവൻ, രജിത്കുമാർ, നിർമല TK എന്നിവർ സംസാരിച്ചു അജയകുമാർ കെ സ്വാഗതവും നിധിൻ എം.വി. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News