മിട്‌കോ ട്രെയിനിങ് പ്രോഗ്രാം നടത്തി

moonamvazhi

കാസർകോട് മിട്‌കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് ട്രെയിനിങ് ആന്‍ഡ് സര്‍വീസ് സെന്റര്‍ ട്രെയിനിങ് പ്രോഗ്രാം നടത്തി. ഡെപ്യൂട്ടി രജിസ്ട്രാര്‍ (അഡ്മിനിസ്‌ട്രേഷന്‍) വി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മിട്‌കോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രുദ്രകുമാരി അധ്യക്ഷത വഹിച്ചു.

ബിസിനസ് ഡെവലപ്‌മെന്റ് ആന്‍ഡ് ഓവര്‍ഡ്യൂ കളക്ഷന്‍ മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ ക്രിസ്തുദാസ്.എ (ഫാക്കല്‍റ്റി ഐ.സി.എം തിരുവനന്തപുരം), ഇന്‍കം ടാക്‌സ് ആക്ട് – റിലേറ്റിങ്ങ് ടു കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്ന് വിഷയത്തില്‍ സി.എ.ജോര്‍ജ് തോമസ് (ജേക്കബ് ആന്‍ഡ് ജോര്‍ജ് കാഞ്ഞങ്ങാട്), സെക്യൂരിറ്റി ഓഫ് ബാങ്ക് ഡാറ്റാസ് ആസ്പര്‍ സര്‍ക്കുലേഴ്‌സ് രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് എന്ന വിഷയത്തില്‍ ജെബിന്‍.സി (മൈക്രോസോഫ്റ്റ് സര്‍ട്ടിഫൈഡ് ടെക്‌നോളജി സ്‌പെഷലിസ്റ്റ് ആന്‍ഡ് സൊല്യൂഷന്‍ ഡെവലപ്പര്‍) എന്നിവര്‍ ക്ലാസ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News