മാള സഹകരണ ബാങ്ക് വാര്‍ഷിക പൊതുയോഗം നടത്തി
തൃശ്ശൂരില്‍ വലിയ പറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാള സര്‍വ്വീസ് സഹകരണ ബാങ്ക് വാര്‍ഷിക പൊതുയോഗം നടത്തി. മാള ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കൂടിയ യോഗത്തില്‍ ബാങ്ക് പ്രസിഡണ്ട് ജോഷി പെരേപ്പാടന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബാങ്ക് ഡയറക്ടര്‍മാരായ വില്‍സണ്‍ കാഞ്ഞൂത്തറ, പി.സി. ഗോപി, പോള്‍സണ്‍ ഒളാട്ടുപ്പും, ജെയ്‌സണ്‍ മാളിയേക്കല്‍, സിന്ധു അശോകന്‍, ബിന്ദു പ്രദീപ്, പ്രീജ ഉണ്ണികൃഷ്ണന്‍, പി.കെ.ഗോപി, ഷിന്റോ എടാട്ടു ക്കാരന്‍ എന്നിവര്‍ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി നിക്‌സണ്‍ നന്ദി പറഞ്ഞു.