മാഞ്ഞാലി സഹകരണ ബാങ്കിന്റെ കൂവ്വ പ്രൊജക്റ്റ് ബ്രാൻഡ് ഉദ്ഘാടനം ചെയ്തു

moonamvazhi

മാഞ്ഞാലി കൂവ്വ എന്ന പേരിൽ എറണാകുളം മാഞ്ഞാലി സഹകരണ ബാങ്ക് പുറത്തിറക്കുന്ന കൂവപ്പൊടിയുടെ പ്രൊജക്ട് ബ്രാൻഡ് കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ് എം.എ.അലി പഞ്ചായത്ത് പ്രസിഡന്റുമാരായ സുരേഷ് മുട്ടത്തിൽ, ശ്രീലത ലാലു, ബാങ്ക് വൈസ് പ്രസിഡന്റ് എ.എം. അബ്ദുൽസലാം, സെക്രട്ടറി ടി.ബി. ദേവദാസ്, പി എ.സക്കീർ, ടി.എ. മുജീബ്, കെ.എ.അബ്ദുൽ ഗഫൂർ, ടി.കെ. അശോകൻ, സബിത നാസർ, സാജിത നിസാർ, എം.കെ. ജിതേഷ്, കെ.എച്ച്. നാസർ,എ.എം. അബൂബക്കർ എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!