മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് 10 ലക്ഷം രൂപ നല്‍കി
മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.സുരേഷും സെക്രട്ടറി എം.പുരുഷോത്തമനും ചേര്‍ന്ന് അസി.രജിസ്ട്രാര്‍ കെ.ജി.സാബുവിന് കൈമാറി.