പ്രാഥമിക കാർഷിക വായ്പാ സംഘം ഉദ്യോഗസ്ഥർക്ക് സൗജന്യ പരിശീലനം

moonamvazhi

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലെ ഉദ്യോഗസ്ഥർക്കായി നബാർഡ് സംഘടിപ്പിക്കുന്ന സൗജന്യ പരിശീലന പരിപാടി കണ്ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ – ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (ICM) ല്‍ നവംബര്‍ 14 മുതല്‍ 16 വരെ നടക്കും. പ്രവേശനം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 35 പേര്‍ക്ക് . ഗെഹാൻ, പണയവും അതിന്റെ ഡോക്യുമെന്റേഷനും തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ്.

താല്‍പര്യമുള്ളവര്‍ക്ക് 0497-02784002 / 27844044 ,
9947194119 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. Email: Kannuricm @ gmail.com

Leave a Reply

Your email address will not be published. Required fields are marked *

Latest News