പൊതു ഫണ്ട് വിനിയോഗം – ഇളവനുവാദം ഒഴിവാക്കണമെന്ന് രജിസ്ട്രാർ.

adminmoonam

സഹകരണ സംഘങ്ങൾ, സഹകരണ സംഘം രജിസ്ട്രാറുടെ മുൻകൂർ അനുമതിയില്ലാതെ നിയമംലംഘിച്ച് പൊതുഫണ്ട് വിനിയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാർ ആവശ്യപ്പെട്ടു. പിന്നീട് ഇതിനായി സർക്കാരിൽ ഇളവാനുവാദത്തിനായി അപേക്ഷ സമർപ്പിക്കുകയും ചെയ്യുന്ന പ്രവണത നിയമങ്ങളുടെ ലംഘനം ആയി മാത്രമേ കാണാൻ കഴിയുകയുള്ളൂ. ഇപ്രകാരമുള്ള നിയമലംഘനം ഒഴിവാക്കണം. ഇക്കാര്യം ജോയിന്റ് രജിസ്ട്രാർമാർ സഹകരണസംഘങ്ങൾക്ക് നിർദ്ദേശം നൽകണമെന്നും രജിസ്ട്രാർ ഡോക്ടർ നരസിംഹുഗരി ടി.എൽ. റെഡ്ഢി സർക്കുലറിലൂടെ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News