പെന്‍ഷന്‍ വിതരണം ഈ മാസം 15ന് തന്നെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

adminmoonam

കോവിഡ് ദുരിതങ്ങൾകിടയിലും ക്ഷേമ പെന്‍ഷന്‍ വിതരണം ഈ മാസം 15ന് തന്നെ പൂർത്തിയാക്കുമെന്നു സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.കോവിഡ് കാലത്തിന്റെ പരിമിതികൾ മറികടന്ന് 2600 രൂപ വീതം ക്ഷേമ പെന്‍ഷന്‍ വീടുകളിൽ എത്തിച്ചു നൽകുന്ന പ്രവര്‍ത്തനങ്ങളിലാണ് കേരളത്തിലെ സഹകരണ സംഘങ്ങളെന്നു മന്ത്രി മുഖപുസ്തകത്തിൽ കുറച്ചു.പെൻഷൻ വീട്ടിലെത്തിയതിന്റെ ആശ്വാസത്തിലാണ് മണ്ണാര്‍ക്കാട് തെങ്കര നാലു സെന്റ്‌ കോളനിയിലെ അന്നമ്മയും വെള്ളച്ചിയും. അതിന്റെ ചിത്രങ്ങളും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News