പാപ്പിനിശ്ശേരി റൂറല്‍ ബാങ്കിന്റെ നവീകരിച്ച ശാഖ പ്രവര്‍ത്തനം തുടങ്ങി

Deepthi Vipin lal

പാപ്പിനിശ്ശേരി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ നവീകരിച്ച കല്ല്യാശ്ശേരി സെൻറർ ശാഖ ടി.കെ ഗോവിന്ദന്‍ മസ്റ്റര്‍ (ചെയര്‍മാന്‍ ഹാന്‍വീവ്) ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ്.                     ഇ. മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു.

ടി.അജയകുമാര്‍, എന്‍. രാജീവന്‍ (സെക്രട്ടറി കെ.സി.ഇ.യു പാപ്പിനിശ്ശേരി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് യൂണിറ്റ് ) എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡണ്ട് എം. രാജഗോപാലന്‍ സ്വാഗതവും ബാങ്ക് സെക്രട്ടറി കെ.അംബുജാക്ഷി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News