പനത്തടി സഹകരണബാങ്ക് പോത്ത് ഫാം തുടങ്ങി

Deepthi Vipin lal

വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി കാസർകോട് പനത്തടി സർവ്വീസ് സഹകരണ ബാങ്ക് ജൈവവളത്തിന് പോത്ത് ഫാം ആരംഭി ച്ചു. സി.എച്ച് .കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ്തു .

ചടങ്ങിൽ കള്ളാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ , ബാങ്ക് പ്രസിഡൻറ് അഡ്വ. ഷാലു മാത്യു, ബാങ്ക് വൈസ് പ്രസിഡൻ്റ് കേശവൻ മാസ്റ്റർ, മുൻ സെക്രട്ടറി പി രഘുനാഥ് , സെക്രട്ടറി ദീപൂദാസ് എന്നിവരും ഭരണസമിതി അംഗങ്ങളും സഹകാരികളും പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News