പഠന റിപ്പോർട്ട് സമർപ്പിച്ചു
സംസ്ഥാന വായ്‌പേതര സഹകരണ സംഘങ്ങളെ കുറിച്ചുള്ള പഠന റിപ്പോർട്ട് സമർപ്പിച്ചു. സംസ്ഥാന വായ്‌പേതര സഹകരണ സംഘങ്ങളെ കുറിച്ച് പഠിക്കാന്‍ കേരള ബാങ്ക് ഭരണസമിതി നിയോഗിച്ച ഉപസമിതി ചെയര്‍മാനും, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനുമായ എം. മെഹബൂബ് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന് റിപ്പോര്‍ട്ട് നൽകി. കേരള ബാങ്ക് ഡയറക്ടറും, ബാങ്ക് വൈസ് പ്രസിഡന്റ്, എം.കെ. കണ്ണന്‍, ബാങ്ക് ഡയറക്ടറും, സമിതിയംഗവുമായ ഇ. രമേഷ് ബാബു, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, പി.എസ്.രാജന്‍, ചീഫ് ജനറല്‍ മാനേജര്‍, കെ.സി.സഹദേവന്‍ എന്നിവര്‍ പങ്കെടുത്തു.
[mbzshare]