നിലമ്പൂര്‍ ബാങ്ക് അഭിമുഖം മാറ്റിവെച്ചു
മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഇന്ന് (മെയ് 16) അര്‍ധരാത്രി നിലവില്‍ വരുന്ന സാഹചര്യത്തില്‍ നിലമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മെയ് 17 ന് നടത്താൻ നിശ്ചയിച്ച ജൂനിയർ ക്ലര്‍ക്ക് / കാഷര്‍ തസ്തികയിലെ അഭിമുഖം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.