തൃശ്ശൂർ ജില്ലാ പോലീസ് സഹകരണസംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നൽകി.

[mbzauthor]

തൃശൂർ ജില്ലാ പോലീസ് സഹകരണസംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ സംഭാവന നൽകി. സംഘം വൈസ് പ്രസിഡണ്ട് കെ.എസ്. ചന്ദ്രാനന്ദനും ബോർഡ് മെമ്പർ എം.വി. അനിലനും ചേർന്ന് ചെക്ക് തൃശൂർ അസി. രജിസ്ട്രാർക്ക് കൈമാറി. കൂടാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പോലീസ് സേനാംഗങ്ങൾക്ക് സാനിറ്റൈസറുകൾ, മാസ്ക്ക്, ഗ്ലൌസ് എന്നിവയും വിവിധ ഘട്ടങ്ങളിലായി സംഘം നൽകി.

[mbzshare]

Leave a Reply

Your email address will not be published.