ഡീസന്റ് ജംഗ്ഷന്‍ ബാങ്ക് മൂന്ന് ലക്ഷം രൂപ നല്‍കി

Deepthi Vipin lal

കൊല്ലം ഡീസന്റ് ജംഗ്ഷന്‍ സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് ബാങ്കും ജീവനക്കാരും മൂന്ന് ലക്ഷം രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് ജെ. രാധമ്മ കുണ്ടറ എം.എല്‍.എ. വിഷ്ണു നാഥിന് ചെക്ക് കൈമാറി. ബാങ്ക് ഭരണ സമിതി അംഗങ്ങള്‍, ജീവനക്കാര്‍, സഹകാരികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News