ജെ.ഡി.സി. പ്രവേശനത്തിനുള്ള പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Deepthi Vipin lal

സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന ജെ.ഡി.സി. 2021-22 ബാച്ചിലേക്ക് പ്രവേശനത്തിനുള്ള പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

പരാതികളും ആക്ഷേപങ്ങളും മേയ് അഞ്ചിന് വൈകീട്ട് അഞ്ച് മണിവരെ നല്‍കാം. സംസ്ഥാന സഹകരണ യൂണിയന്റെ www.scu.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News