ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ പരീക്ഷയ്ക്ക് പ്രൈം ഡയറക്ഷനിൽ പരിശീലനം
കോഴിക്കോട് കണ്ണൂർ റോഡിലെ പ്രൈം ഡയറക്ഷനിൽ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ പരീക്ഷയ്ക്കുള്ള പരിശീലനം ആരംഭിക്കുന്നു.
സഹകരണ വകുപ്പിൽ നിന്ന് അഡീഷണൽ രജിസ്ട്രാറായി വിരമിച്ച നൗഷാദ് അരീക്കോടിന്റെ നേതൃത്വത്തിലാണ് പരിശീലനം. ജനുവരി 21ന് ആരംഭിക്കുന്ന കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞു.
വിന്നിംഗ് സ്ട്രാറ്റജി ലേർണിംഗ് അസസ്മെന്റ്ടെസ്റ്റുകൾ, മോട്ടിവേഷൻ ക്ലാസുകൾ, മോഡൽ ടെസ്റ്റുകൾ, എന്നിവ പ്രൈം ഡയറക്ഷൻ കോഴ്സുകളുടെ പ്രത്യേകതകളാണ്.
ബന്ധപ്പെടേണ്ട നമ്പർ: 8360000157