ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

Deepthi Vipin lal

ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ ചുരുക്കപ്പട്ടിക കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. മെയിന്‍ ലിസ്റ്റും സപ്ലിമെന്ററി ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

 

[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2021/02/sl-01-21-rod.pdf”]

 

Leave a Reply

Your email address will not be published. Required fields are marked *

Latest News