ചെങ്കല്‍ സഹകരണ ബാങ്കിന്റെ നീതി മെഡിക്കല്‍സ് പ്രവര്‍ത്തനം തുടങ്ങി
തിരുവന്തപുരം ചെങ്കല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ചെങ്കലിലെ നീതി മെഡിക്കല്‍സിന്റെ പ്രവര്‍ത്തനം തുടങ്ങി. എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് ബി.ആര്‍ വേണുഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വിമല്‍ വി.വി അധ്യക്ഷത വഹിച്ചു.
ബാങ്കിന്റെ കീഴില്‍ രണ്ട് നീതി മെഡിക്കല്‍സുംം നീതി ക്ലിനിക്കല്‍ ലബോറട്ടറിയും പ്രവര്‍ത്തിച്ചു വരുന്നു.