കോട്ടയം കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫാമിലി വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി: കെ. കെ സന്തോഷ് പ്രസിഡന്റ്

moonamvazhi

കോട്ടയം ചങ്ങനാശ്ശേരി താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന കോട്ടയം കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫാമിലി വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായി കെ.കെ. സന്തോഷിനെ തെരെഞ്ഞെടുത്തു.കെ.സി.ഇ.എഫ് കോട്ടയം ജില്ലാ പ്രസിഡന്റും അതിരമ്പുഴ സര്‍വീസ് സഹകരണ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറിയുമാണ് സന്തോഷ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News