കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ഇൻസ്പെക്ടേർസ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ പ്രവർത്തക കൺവെൻഷനും അനുമോദന സമ്മേളനവും നടത്തി

moonamvazhi

കേരള സ്റ്റേറ്റ് കോ- അസോസിയേഷൻ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഒഡിറ്റേഴ്സ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകൻ കൺവെൻഷനും അനുമോദന സമ്മേളനവും നടത്തി.

സഹകരണ വകുപ്പിലെ ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കാൻ സർക്കാർ നിർബന്ധിതമായത് ജനാധിപത്യ പോരാട്ടങ്ങളുടെ വിജയമാണെന്ന് കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ഇൻസ്പെക്ടർസ് ആൻഡ് ഒാഡിറ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രവർത്തക കൺവെൻഷൻ പറഞ്ഞു.
കൺവെൻഷനും ക്ലാസും എം.വി.ആർ കാൻസർ സെന്റർ പഠന സി.എൻ. വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അനുമോദന സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി. കെ.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. മാറിയ സഹകരണ ഭേദഗതി സംബന്ധിച്ച് ഓഡിറ്റർമാർക്ക് സഹകരണ ധാര എഡിറ്റർ യു.എം. ഷാജി പരിശീലന ക്ലാസ് നടത്തി.
ജനറൽ സെക്രട്ടറി കെ.വി. ജയേഷ്, സെക്രട്ടറി എ. നംഷീദ്ത്ര, ഷറർ സി.പി. പ്രിയേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News