കേരള ബാങ്കിൽ അസിസ്റ്റൻഡ് മാനേജർ തസ്തികയിൽ കേരള പി.എസ്.സി വിജ്ഞാപനം ഉടൻ
കേരള ബാങ്ക് രൂപീകരണത്തിനു ശേഷം ആദ്യമായി കേരള ബാങ്കിലെ അസിസ്റ്റൻഡ് മാനേജർ തസ്തികയിലേക്ക് പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിക്കും.
2023 ഒക്ടോബർ 9ന് ചേർന്ന കേരള പി.എസ്.സി കമ്മീഷൻ യോഗത്തിലാണ് നിയമനത്തിനായി വിജ്ഞാപനം ക്ഷണിക്കുന്നതിനു തീരുമാനിച്ചത്.