കേരളാ ബാങ്കിൽ നിലവിലുള്ള ഒഴിവുകളിൽ പി.എസ്.സി വഴി നിയമനവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ സൗജന്യ വെബ്ബിനാർ ഇന്ന് 7.30 ന്

Deepthi Vipin lal

കേരളാ ബാങ്കിൽ നിലവിലുള്ള 1600 ലേറെ ഒഴിവുകളിൽ പി.എസ്.സി വഴി നിയമനത്തിന് ഉടൻ നടപടിയെടുക്കുമെന്ന് പ്രസിഡണ്ട് ഗോപി കോട്ടമുറിക്കൽ അറിയിച്ചു.

ലാസ്റ്റ് ഗ്രേഡ് സെർവന്റ് മുതൽ മാനേജർ വരെ ഉള്ള തസ്തികകളിൽ ഒഴിവുകൾ ഉണ്ട്. ഇവ പി എസ് സിക്ക് റിപ്പോർട്ട് ചെയ്തതോടെ വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. ഒഴിവുകൾ തിട്ടപ്പെടുത്തുന്നതിന്റെ അവസാന ഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

സൊസൈറ്റി കാറ്റഗറിയിൽ അർബൻ കമ്പനികളിലെയും PACS കളിലെയും ക്ലറിക്കൽ തസ്തിക മുതൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വലിയ അവസരങ്ങളാണ് കൈവരുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ സഹകാരി റേസ് പ്ലസ് നടത്തുന്ന സൗജന്യ വെബ്ബിനാർ അറ്റൻഡ് ചെയ്യുക. വെബ്ബിനാറിൽ രജിസ്റ്റർ ചെയ്യുന്നതിനായി താങ്കളുടെ പേരും ജില്ലയും 9497742944 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

Latest News