കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ പട്ടിക്കാട് സഹകരണ ബാങ്ക് സന്ദര്‍ശിച്ചു
കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ പട്ടിക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് സന്ദര്‍ശിച്ചു. കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മലപ്പുറം ജില്ലാ പ്രസിഡന്റും ബാങ്ക് സെക്രട്ടറിയുമായ എം. രാമദാസ് ഉപഹാരം നല്‍കി. ഡി.സി.സി. പ്രസിഡന്റ് അഡ്വ:വി.എസ്. ജോയ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല, കെ.സി.ഇ.എഫ്. സംസ്ഥാന സെക്രട്ടറി ടി. വി. ഉണ്ണികൃഷ്ണന്‍, അരവിന്ദന്‍ മലപ്പുറം, ടി. രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കതെടുത്തു.