കെ. കുമാരന്‍ ബില്‍ഡിങ് ആന്‍ഡ് റോഡ് വര്‍ക്കേഴ്‌സ് സഹകരണ സംഘം പ്രസിഡന്റ്
പാലക്കാട് ചിറ്റൂര്‍ താലൂക്ക് ബില്‍ഡിങ് ആന്‍ഡ് റോഡ് വര്‍ക്കേഴ്‌സ് സഹകരണ സംഘം പ്രസിഡന്റായി കെ. കുമാരനെയും വൈസ് പ്രസിഡന്റായി വി ഭാസ്‌കരനെയും തെരഞ്ഞെടുത്തു.
ഭരണസമിതി അംഗങ്ങള്‍: കെ. തീഷ്, മാലതി കൃഷ്ണന്‍, ഇ.സി.മുരളീധരന്‍, എം.പഴനിയമ്മാള്‍, വി.എ.ഷണ്മുഖന്‍, എം.രാജന്‍, കെ.അപ്പുകുട്ടന്‍, മല്ലിക സ്വാമിനാഥന്‍. തെരഞ്ഞെടുപ്പ് പ്രക്രിയക്ക് സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ സതീഷ് നേതൃത്വം വഹിച്ചു.