കെ.എസ്.സി.എ.ആര്.ഡി. ബാങ്ക് എംപ്ലോയിസ് യൂണിയന് മൂന്ന് ലക്ഷം രൂപ നല്കി
കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് എംപ്ലോയിസ് യൂണിയന് വാക്സിന് ചലഞ്ചിലേക്ക് 300000 രൂപ നല്കി. കെ.എസ്.സി.എ.ആര്.ഡി. ബാങ്ക് എംപ്ലോയിസ് യൂണിയന് പ്രസിഡന്റ് അനൂപ്, ജനറല്‍ സെക്രട്ടറി, രമേശന്, ജോസ് ടി എബ്രഹാം എന്നിവര്‍ സഹകരണ വകുപ്പ് മന്ത്രി വി. എന്‍.വാസവന് ചെക്ക് കൈമാറി.
[mbzshare]