കാഞ്ചിയാര്‍ ബാങ്ക് പത്ത് ലക്ഷം രുപ നല്‍കി

[mbzauthor]

കാഞ്ചിയാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് പത്ത് ലക്ഷം രൂപ നല്‍കി. ബാങ്ക് വൈസ് പ്രസിഡന്റ് കലേഷ് ടി.ജി. മുന്‍ വൈദ്യുതി വകുപ്പുമാന്ത്രി എം.എം.മണിയ്ക്ക് 1038125 രൂപയുടെ ചെക്ക് കൈമാറി. ബാങ്ക് ഭരണസമിതിയംഗം വി.വി. ജോസ്, ബാങ്ക് സെക്രട്ടറി സെലിന്‍ അഗസ്തി, ബ്രാഞ്ച് മാനേജര്‍ ജെ.യു. രജുകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

[mbzshare]

Leave a Reply

Your email address will not be published.