കണ്ണപുരം സഹകരണ ബാങ്ക് എ പ്ലസ് നേടിയവരെ അനുമോദിച്ചു

Deepthi Vipin lal

കണ്ണപുരം സര്‍വീസ് സഹകരണ ബാങ്ക് മെമ്പര്‍മാരുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയവരെ അനുമോദിച്ചു. എം. വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എന്‍. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.
ടി. അരുണ കുമാരി, പി.വി. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News