ഒളവണ്ണ ബാങ്ക് അഞ്ച് ലക്ഷം രൂപ നല്‍കി
ഒളവണ്ണ സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 545763 രൂപ നല്‍കി. ബാങ്ക്, ഭരണസമിതി അംഗങ്ങള്‍, ബാങ്ക് ജീവനക്കാര്‍ എന്നിവരുടെ വിഹിതമാണ് നല്‍കിയത്. ബാങ്ക് പ്രസിഡന്റ് കെ കെ ജയപ്രകാശന്‍ പി ടി എ റഹീം എംഎല്‍എക്ക് ചെക്ക് കൈമാറി.