ഏറാമല സഹകരണ ബാങ്ക് സായാഹ്നശാഖ രജതജൂബിലി ആഘോഷിച്ചു
കോഴിക്കോട് ഏറാമല സര്‍വ്വീസ് സഹകരണ ബാങ്ക് സായാഹ്നശാഖ രജതജൂബിലി ആഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിരാമക്കുറുപ്പ് മാധ്യമ പുരസ്‌കാരം മാതൃഭൂമി വടകര കറസ്‌പോണ്ടന്റ് പി. ലിജീഷിന് യു.എല്‍.സി.സി ചെയര്‍മാന്‍ പാലേരി രമേശന്‍ നല്‍കി.