എ പ്ലസ് നേടിയവരെ അനുമേദിച്ചു

moonamvazhi

വാഴപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെയും ജീവനാക്കരുടെയും മക്കള്‍ക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികളെ അനുമേദിച്ചു. ചടങ്ങില്‍ ഗവണ്മെന്റ് ചീഫ് വിപ് ഡോ.എന്‍. ജയരാജ് മുഖ്യ അതിഥിയായിരുന്നു. ബാങ്ക് പ്രസിഡന്റ് പ്രൊഫ.എം.ടി. ജോസഫ് അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News