എക്സ്പോ ഡെയിലി പ്രകാശനം നടത്തി

Deepthi Vipin lal

സഹകരണ എക്സ്പോയുടെ ഭാഗമായി സഹകരണ വാർത്തകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള എക്സ്പോ ഡെയിലി സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി പ്രകാശനംചെയ്തു. വനിതാ ഫെഡ് ഡയറക്ടർ ബോർഡ് അംഗം മേരി ജോർജ്ജ് ഏറ്റുവാങ്ങി.

 

 

Leave a Reply

Your email address will not be published. Required fields are marked *

Latest News