എം.വി.ആര്‍. ഫാര്‍മ കെയറില്‍ഫാര്‍മസിസ്റ്റുകളുടെ ഒഴിവ്

Deepthi Vipin lal

എം.വി.ആര്‍. കാന്‍സര്‍ സെന്ററിന്റെ ഫാര്‍മ കെയറിനു ഫാര്‍മസിസ്റ്റുകളെ ആവശ്യമുണ്ട്. ഡി. ഫാര്‍മസി / ബി.ഫാര്‍മസി / എം. ഫാര്‍മസിക്കാരാവണം. കോഴിക്കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ എന്നിവിടങ്ങളിലാണ് ഒഴിവ്. തുടക്കക്കാര്‍ക്കും അപേക്ഷിക്കാം. കുറഞ്ഞ ശമ്പളം ഇരുപതിനായിരം രൂപയും ഇന്‍സെന്റീവും. പ്രായപരിധി 35 വയസ്സുവരെ. ഫോട്ടോസഹിതം ഉടനെ CV അയയ്ക്കുക. വിലാസം : [email protected]

Leave a Reply

Your email address will not be published. Required fields are marked *

Latest News