ഇന്ത്യന്‍ കോഫി ഹൗസിന്റ നവീകരിച്ച സെക്ഷന്‍ പ്രവര്‍ത്തനം തുടങ്ങി
നവീകരിച്ച ഇന്ത്യൻ കോഫി ഹൗസ് കോഴിക്കോട് ആരാധന നോൺ വെജിറ്റേറിയൻ സെക്ഷൻ സംഘം പ്രസിഡന്റ് എൻ. ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംഘം സെക്രട്ടറി വി കെ ശശിധരൻ, വൈസ് പ്രസിഡന്റ് എം റിജീഷ്, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, തുടങ്ങിയവർ പങ്കെടുത്തു