അഞ്ചരക്കണ്ടി പബ്ലിക് വെല്‍ഫയര്‍ സഹകരണ സംഘം: എം.പത്മനാഭന്‍ പ്രസിഡന്റ്

moonamvazhi

അഞ്ചരക്കണ്ടി പബ്ലിക് വെല്‍ഫയര്‍ സഹകരണ സംഘം പ്രസിഡന്റായി എം.പത്മനാഭന്‍ ചുമതലയേറ്റു. മറ്റ് ഭരണ സമിതി അംഗങ്ങള്‍: കെ.വി. സജിത്കുമാര്‍, സി. വിനയകുമാര്‍, എം. രാജീവന്‍, വി.വി. പ്രേമരാജന്‍, ഇ. മോഹനന്‍, സീന.പി.കെ, പി.സതി, കെ.കെ. രാധ.

Leave a Reply

Your email address will not be published. Required fields are marked *

Latest News