സർക്കുലർ നമ്പർ 29- 2023 പ്രകാരം റിസർവ് വെക്കുന്നതുമൂലം നഷ്ടത്തിൽ പോകേണ്ടിയിരുന്ന സഹകരണ സംഘങ്ങൾ മുഴുവൻ ലാഭത്തിലാകും – സി. എൻ. വിജയകൃഷ്ണൻ

moonamvazhi

സർക്കുലർ നമ്പർ 29- 2023 പ്രകാരം റിസർവ് വെക്കുന്നതുമൂലം നഷ്ടത്തിൽ പോകേണ്ടിയിരുന്ന സഹകരണ സംഘങ്ങൾ മുഴുവൻ ലാഭത്തിലാകുമെന്ന് കേരള സഹകരണ ഫെഡറേഷൻ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു.

കേരളത്തിലെ സഹകരണ മേഖലയ്ക്ക് ഒരു ഉന്മേഷം നൽകുന്നതാണ് ഈ സർക്കുലറെന്നും ഈ സർക്കുലർ ഇറക്കിയ സഹകരണ വകുപ്പിനെയും സഹകരണവകുപ്പ് മന്ത്രിയെയും അഭിനന്ദിക്കുന്നുവെന്നും പരമാവധി കുടിശ്ശിക കുറയ്ക്കുന്നതിന് വേണ്ടി എല്ലാ സഹകരണ സംഘങ്ങളിലെയും ഭരണസമിതിയും ജീവനക്കാരും തെയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.