സഹകര വകുപ്പില്‍ പ്രമോഷനും സ്ഥലം മാറ്റവും സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി

Deepthi Vipin lal

സഹകര വകുപ്പില്‍ അഡീഷണല്‍ രജിസ്ട്രാര്‍ അഡീഷണല്‍ ഡയറക്ടര്‍ തസ്തികയിലേക്കുളള പ്രമോഷനും സ്ഥലം മാറ്റവും സംബന്ധിച്ചുളള ഉത്തരവിറക്കി. 20 പേരുടെ തസ്തിക മാറ്റം സ്ഥലം മാറ്റം സംബന്ധിച്ചുളള വിവരങ്ങളാണ് ഉത്തരവിലുളളത്. ഉത്തരവിന്റെ പകര്‍പ്പ് ചുവടെ ചേര്‍ത്തിരിക്കുന്നു.

[pdf-embedder url=”http://www.moonamvazhi.com/wp-content/uploads/2022/05/DocScanner-21-May-2022-4-06-pm-1.pdf” title=”DocScanner 21 May 2022 4-06 pm (1)”].

Leave a Reply

Your email address will not be published.

Latest News