സഹകരണ സര്‍വീസ് പരീക്ഷ ഡിസംബര്‍ നാലിനും അഞ്ചിനും

Deepthi Vipin lal

സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് ആഗസ്റ്റ് മൂന്നിനു വിജ്ഞാപനം ചെയ്ത ടൈപ്പിസ്റ്റ് , ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്കുള്ള പരീക്ഷ ഡിസംബര്‍ നാലിനും സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, അസി. സെക്രട്ടറി / മാനേജര്‍ / ചീഫ് അക്കൗണ്ടന്റ് തസ്തികകളിലേക്കുള്ള പരീക്ഷ അഞ്ചിനും നടക്കും. ഹാള്‍ടിക്കറ്റ് നവംബര്‍ 18 മുതല്‍ അയയ്ക്കും. വിവരങ്ങള്‍ക്കു നവംബര്‍ 24 നു ശേഷം പരീക്ഷാ ബോര്‍ഡുമായി ബന്ധപ്പെടുക. ഫോണ്‍ : 0471 – 2468690, 2468670.

Leave a Reply

Your email address will not be published.

Latest News