സഹകരണ സംഘങ്ങളുടെ പ്രവർത്തന സമയം – രജിസ്ട്രാർ സർക്കുലർ ഇറക്കി.

adminmoonam

സഹകരണ സംഘങ്ങളുടെ പ്രവർത്തന സമയത്തിൽ വ്യക്തത വരുത്തി സഹകരണ സംഘം രജിസ്ട്രാർ സർക്കുലർ ഇറക്കി. സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രിക്കപ്പെടുന്ന മുഴുവൻ സഹകരണ ബാങ്ക്/ സംഘങ്ങളും രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ പ്രവർത്തിക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാർ സർക്കുലറിലൂടെ അറിയിച്ചു. സംസ്ഥാനത്ത് കണ്ടയിൻമെന്റ് പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ ജില്ലാ ഭരണാധികാരിയുടെ നിർദ്ദേശാനുസരണം സംഘങ്ങൾ പ്രവർത്തിക്കേണ്ടതാനെന്നും രജിസ്ട്രാറുടെ സർക്കുലറിൽ പറയുന്നു.

Leave a Reply

Your email address will not be published.