സഹകരണ ജീവനക്കാരുടെ പ്രമോഷന്‍ തടയാനുള്ള നീക്കം ഉപേക്ഷിക്കുക സി.ഇ.ഒ

Deepthi Vipin lal

സഹകരണ ചട്ടം ഭേദഗതിയിലൂടെ ജീവനക്കാരുടെ പ്രമോഷന്‍ സാധ്യത ഇല്ലാതാക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു.

സംസ്ഥാന ട്രഷറര്‍ മുഹമ്മദ് കൊടുവള്ളി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ. മുഹമ്മദലി, പൊന്‍പാറ കോയക്കുട്ടി, അലവി വടക്കേതില്‍, മുസ്തഫ ചൂരിയോട്ട് , എന്‍. അലവി, അന്‍വര്‍ താനാളൂര്‍, മനാഫ് ഒളവണ്ണ, അഷറഫ് മടക്കാട്, റഷീദ് മുത്തനില്‍, ഇഖ്ബാല്‍ കത്തറമ്മല്‍, നജ്മുദീന്‍ വാഴക്കാട്, ജബ്ബാര്‍ പള്ളിക്കല്‍, ഡി.പി. ഉസ്മാന്‍ കുട്ടി, ഉമ്മര്‍ ടി. യു തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!